Post Category
ഡി.സി.എഫ്. എ, ടാലി കോഴ്സുകൾക്ക് അപേക്ഷിക്കാം
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റുമാനൂർ ഉപ കേന്ദ്രത്തിൽ ഡി.സി.എഫ്. എ, ടാലി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ കൊമേഴ്സ് യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് http://lbscentre.kerala.gov.in സന്ദർശിക്കുക. ഫോൺ - 9497818264, 8921948704.
date
- Log in to post comments