Skip to main content

കേരളത്തിന് വെള്ളി മെഡൽ നേടി അൽക്ക വി സണ്ണി 

കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ സീനിയർ സാബെർ വനിതാ വിഭാഗം 

വ്യക്തിഗത മത്സരത്തിൽ 

 ഭവാനി ദേവി (തമിഴ്നാട് ) സ്‌കോർ 15/05 സ്വർണ്ണം നേടി. കേരളത്തിന്റെ അൽക്ക വി സണ്ണി 

വെള്ളി മെഡൽ നേടി.

വെങ്കല മെഡൽ -ശ്രേയ ഗുപ്ത ( ജമ്മു -കശ്മീർ )

വെങ്കല മെഡൽ -ആഖ്രി ( ഹരിയാന )

date