Post Category
മഹാരാഷ്ട്രയ്ക്കും സർവീസസിനും ഹരിയാനക്കും സ്വർണം
കണ്ണൂരിലെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35ാമത് ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ
പുരുഷ സാബർ ടീം മത്സരത്തിൽ സർവീസസിനെ 45/40ന് തോൽപ്പിച്ച് മഹാരാഷ്ട്ര സ്വർണ മെഡൽ ജേതാക്കളായി. സർവീസസ് വെള്ളിയും ജമ്മു കശ്മീർ, പഞ്ചാബ് എന്നിവ വെങ്കലവും നേടി .
പുരുഷ ഫോയിൽ ടീം മത്സരത്തിൽ ഹരിയാനയെ തോൽപിച്ച് സർവീസസ് സ്വർണമെഡൽ നേടി. സ്കോർ 45/31
ഹരിയാന വെള്ളിയും മണിപ്പൂർ, മഹാരാഷ്ട്ര എന്നിവ വെങ്കലവും നേടി.
വനിതാ എപ്പി ടീമിനത്തിൽ ഹരിയാന ജേതാക്കളായി സ്വർണം നേടി. സ്കോർ 45/41. മണിപ്പൂർ വെള്ളിയും മഹാരാഷ്ട്ര , ചണ്ഡീഗഡ് എന്നിവ വെങ്കലവും നേടി.
date
- Log in to post comments