Post Category
കംപ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെൻറ് കോഴ്സ്
ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെൻറ് ആൻഡ് അഡ്മിനിസ്ട്രേഷൻ എന്ന പരിശീലന പരിപാടിയുടെ അടുത്ത ബാച്ച് ജനുവരി 6ന് ആരംഭിക്കും. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും എൽ.ബി.എസ് പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജ് വെബ്സൈറ്റ് (www.lbt.ac.in) സന്ദർശിക്കുക. ഫോൺ: 9447329978, 0471-2349232/234
date
- Log in to post comments