Skip to main content

ടെൻഡർ ക്ഷണിച്ചു

 

മരട് മാങ്കായിൽ ഗവ: വൊക്കേഷണൽ ഹയർ സെക്ക൯്ററി സ്കൂളിൽ  നഗരസഭയുടെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. 377 നമ്പർ പദ്ധതി (പഴയ കെട്ടിടത്തിൽ നിന്ന് വൈദ്യുതി മീറ്റർ, ബി എസ്എൻഎൽ കണക്ഷൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കൽ. അടങ്കൽ തുക 250000 ). പദ്ധതി 482 , (സ്കൂളിലേക്ക് ഫർണിച്ചർ വാങ്ങുന്നതിന്) അടങ്കൽ തുക മൂന്ന് ലക്ഷം. എല്ലാ പദ്ധതികൾക്കും അടങ്കൽ തുകയുടെ 2.5 ശതമാനം നിരതദ്രവ്യമായി അടയ്ക്കണം. ടെൻഡർ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 13 ന്  ഉച്ചയ്ക്ക് ഒരുമണി വരെ.
 

date