Skip to main content

പൂപ്പൊലി പ്രത്യേക ട്രിപ്പ്

വയനാട് പൂപ്പൊലി പുഷ്‌പോത്സവത്തിലേക്ക് പ്രത്യേക ട്രിപ്പ് ഒരുക്കി കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ. ജനുവരി 12ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ടു കുറുവ ദ്വീപ്, കാരാപുഴ ഡാം, പൂപ്പൊലി എന്നിവ സന്ദർശിച്ച് രാത്രി 10.30ന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് 1300 രൂപയാണ് ചാർജ്. ഫോൺ: 9497007857, 8089463675

date