Post Category
താത്പര്യപത്രം ക്ഷണിച്ചു
പാറക്കടവ് ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന പാറക്കടവ്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകളിലെ 4 അങ്കണവാടികള്‍ നവീകരിക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ പാറക്കടവ് ഐ സി ഡി എസ് ഓഫീസുമായി ബന്ധപെടുക.
ഫോണ്‍: 0484-2470630, 9539374750.
date
- Log in to post comments