Skip to main content

റേഷന്‍ കട അപേക്ഷാ തീയതി നീട്ടി

 

എറണാകുളം ജില്ലയില്‍ 47 റേഷന്‍കടകളുടെ നിയമനം നടത്തുന്നതിന് പുനര്‍വിജ്ഞാപനം കഴിഞ്ഞ ഡിസംബര്‍ 13ന് നിലവില്‍ വന്നിരുന്നു. നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 14ന് മൂന്നുമണിവരെ നീട്ടി. അനുബന്ധ രേഖകള്‍ സഹിതം നേരിട്ടോ തപാല്‍ മുഖേനയോ എറണാകുളം ജില്ല സപ്‌ളൈ ഓഫീസില്‍ ലഭിച്ചിരിക്കണമെന്ന് ജില്ലാ സപ്‌ളൈ ഓഫീസര്‍ അറിയിച്ചു.

date