Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് പരിസരത്ത് താത്കാലികാടിസ്ഥാനത്തില്‍ വാര്‍ഷിക കരാര്‍ വ്യവസ്ഥയില്‍ മൊബൈല്‍ കാന്റീന്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ മേഖലാ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് (ഗവ. മെഡിക്കല്‍ കോളേജ്), ഈസ്റ്റ് യാക്കര, കുന്നത്തൂര്‍മേട് പി.ഒ, പാലക്കാട് 678013 എന്ന വിലാസത്തില്‍ ജനുവരി 20 ന് വൈകീട്ട് മൂന്നു മണിക്ക് മുമ്പായി ലഭ്യമാക്കണം. അന്നേ ദിവസം വൈകീട്ട് 3.30 ന് ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2974125.
date
- Log in to post comments