Skip to main content

അറിയിപ്പ്

നിലമ്പൂര്‍ സബ് ആര്‍.ടി.ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്ഥലം മാറിപോയതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒരു ബാച്ച് ( 40 പേര്‍ക്കുള്ള ) ഡ്രൈവിംഗ് ടെസ്റ്റ് മാത്രമേ ഉണ്ടായിരിക്കൂവെന്ന് നിലമ്പൂര്‍ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

date