Post Category
അഭിമുഖം
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് ഇന്ന് (ജനുവരി 9) രാവിലെ 10ന് അഭിമുഖം നടത്തുന്നു.
പ്രൊമോട്ടര്‍, ഏരിയ കോ-ഓര്‍ഡിനേറ്റര്‍, റിപ്പോര്‍ട്ടര്‍/ആങ്കര്‍, ടെലി കാളര്‍/ഡിജിറ്റല്‍ മാര്‍ക്കറ്റര്‍, പൈത്തോണ്‍ ഡെവലപ്പര്‍, ഓട്ടോമൊബൈല്‍ ഫാക്കല്‍റ്റി, ടര്‍ണര്‍ ഫാക്കല്‍റ്റി, മെക്കാനിക്കല്‍ ഫാക്കല്‍റ്റി, ഫിറ്റര്‍ ഫാക്കല്‍റ്റി, ഫൈന്‍ ആര്‍ട്ട്‌സ് & അനിമേഷന്‍ എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം.
പ്രായപരിധി 36 വയസ്സ്. പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത്, അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0471-2992609, 8921916220
date
- Log in to post comments