Post Category
അസാപ് കോഴ്സ്
അസാപ് കോഴ്സ്
അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിലുള്ള എ.ആര്/ വി.ആര് സെന്റര്‍ ഓഫ് എക്സലന്‍സില്‍ പരിശീലനം ആരംഭിക്കുന്ന യൂണിറ്റി സര്‍ട്ടിഫൈഡ് വി ആര് ഡെവലപ്പര്‍, യൂണിറ്റി സര്‍ട്ടിഫൈഡ് ഗെയിം ഡെവലപ്പര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 15. രജിസ്ട്രേഷന് ലിങ്ക്- https://asapkerala.gov.in/course/unity-certified-user-vr-developer/ ഫോണ്‍: 9495999693.
date
- Log in to post comments