ഗ്രാമസഭകള്‍ ജനുവരി 11 മുതല്‍
മൈലപ്ര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ ജനുവരി 11 മുതല്‍ 19 വരെ നടക്കും. വാര്‍ഡ് നമ്പരും പേരും, ഗ്രാമസഭ തീയതി, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് ഒന്ന് , പേഴുംകാട്, ജനുവരി 18, ഉച്ചയ്ക്ക് 2.30, എസ്.എന്‍.ഡി.പി.യു.പി. സ്കൂള്‍ പേഴുംകാട്.
രണ്ട്, മേക്കൊഴൂര്‍,18, 2.30, എം.റ്റി.എച്ച്.എസ് മേക്കൊഴൂര്‍.
മൂന്ന്, കോട്ടമല, 12, 2.30, കോട്ടമല അംഗനവാടി.
നാല്, മണ്ണാറക്കുളഞ്ഞി, 12, 2.30, ഹോളിമാതാ ഓഡിറ്റോറിയം
അഞ്ച്, പഞ്ചായത്ത് വാര്‍ഡ്, 15, 2.30, ക്യഷിഭവന്‍ ഓഡിറ്റോറിയം
ആറ്, കാറ്റാടി വലിയതറ, 12, 2.30, മുട്ടത്തുപടി
ഏഴ്, മൈലപ്ര സെന്‍ട്രല്‍ , 12, 2.30, എന്‍.എസ്.എസ് കരയോഗമന്ദിരം മൈലപ്ര
എട്ട്, ഐ റ്റി സി വാര്‍ഡ,് 19, 2.30, ആനിക്കനാട്ട് ഓഡിറ്റോറിയം കുമ്പഴ വടക്ക്
ഒമ്പത്, ശാന്തി നഗര്‍, 12, 2.30, എസ്.എന്‍.വി.യു.പി.എസ്.കുമ്പഴ വടക്ക്
10, കാക്കാംതുണ്ട്,12, 2.30, എന്‍.എം.എല്‍.പി.എസ് കാക്കാംതുണ്ട്
11, ഇടക്കര, 18, 2.30 ,ക്യഷിഭവന്‍ ഓഡിറ്റോറിയം
12, പി എച്ച് സബ് സെന്റര്‍ വാര്‍ഡ്,19,2.30, എം.ഡി.എല്‍.പി.എസ് മേക്കൊഴൂര്‍
13, മുള്ളന്‍കല്ല്,11,2.30,എസ്.എന്‍.ഡി.പി.യു.പി.എസ് പേഴുംകാട്
- Log in to post comments