Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ആറ്റിങ്ങല്‍ ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍ട്രക്ടറെ താത്ക്കാലികമായി നിയമിക്കുന്നു. ടെക്നീഷ്യന് പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡില്‍ ഒ.സി വിഭാഗത്തിലും ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില്‍ എസ്.ടി വിഭാഗത്തിലുമാണ് ഒഴിവുള്ളത്. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 17ന് രാവിലെ 11ന് അസ്സല്‍രേഖകളും പകര്‍പ്പുകളുമായി ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ www.cstaricalcutta.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0470- 2622391
date
- Log in to post comments