Post Category
കുയിലിമല സിവില്സ്റ്റേഷന് കാന്റിന് നടത്തിപ്പ് : ക്വട്ടേഷന്‍ ക്ഷണിച്ചു
കുയിലിമല സിവില്സ്റ്റേഷന് കാന്റീന് നടത്തിപ്പിനായി മുന്‍പരിചയമുളള വ്യക്തികള്‍/ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സ്വയം സഹായസംഘങ്ങള്‍ എന്നിവയില്‍ നിന്ന് സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അപേക്ഷ ജനുവരി 25 വൈകീട്ട് 5 ന് മുമ്പായി ജില്ലാ കളക്ടര്‍ ,ഇടുക്കി എന്ന മേല്‍വിലാസത്തില്‍ ലഭിക്കണം. ജനുവരി 27 പകല്‍ 11 ന് ഇടുക്കി ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുയിലിമല സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലേയും നോട്ടിസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ : 04862 232242.
date
- Log in to post comments