Skip to main content

റീ ടെണ്ടര്‍ ക്ഷണിച്ചു

 

 

നെന്മാറ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലുള്ള 99 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് റീ ടെണ്ടര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകള്‍ മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് ഒരു മണി വരെ ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 9747167674

date