Post Category
റാങ്ക് പട്ടിക റദ്ദായി
ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് രണ്ട്് (എസ്സി/എസ്ടി വിഭാഗത്തിനുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) (കാറ്റഗറി നമ്പര്‍. 115/2020) തസ്തികയിലേക്ക് ഫെബ്രുവരി 28ന് നിലവില്‍വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 112/2022/എസ് എസ് മൂന്ന്) മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
date
- Log in to post comments