Skip to main content

ലേലം

കോടതി കുടിശ്ശിക പിരിക്കുന്നതിന്റെ ഭാഗമായി കണിയാര്‍ക്കോട് വില്ലേജ് സര്‍വ്വേ നമ്പര്‍ 1305-ല്‍ ഉള്‍പ്പെട്ട 0.0405 ഹെക്ടര്‍ സ്ഥലം ഏപ്രില്‍ 11 ന് രാവിലെ 11 ന് കണിയാര്‍ക്കോട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും എന്ന് തലപ്പിള്ളി തഹസില്‍ദാര്‍ അറിയിച്ചു.

date