Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജിലെ കാന്റീന്‍ നടത്തിപ്പിന് താത്പര്യമുള്ള കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറില്‍ മാര്‍ച്ച് 17ന് രാവിലെ 11ന് മുന്‍പായി സ്ഥാപനത്തില്‍ ലഭിക്കണം. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട വിലാസം: പ്രിന്‍സിപ്പാള്‍, ഗവ. പോളിടെക്‌നിക് കോളേജ്, പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം,679321.

date