Post Category
ഇൻറർവ്യൂ മാറ്റിവച്ചു
ദേശീയാരോഗ്യ ദൗത്യം മലപ്പുറം മാർച്ച് 13 ന് നടത്താനിരുന്ന ആർ.ബി. എസ്.കെ നഴ്സ്, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments