Skip to main content

ടെൻഡർ ക്ഷണിച്ചു

 ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഉഴവൂർ ഡിവിഷനിലെ നെടുമ്പാറ വനിതാ ജിമ്മിലേക്ക് ജിം ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന്  ടെൻഡർ ക്ഷണിച്ചു. മാർച്ച് 14 ഉച്ചയ്ക്ക് 12 മണി വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേ ദിവസം 12.30 ന് ടെണ്ടർ തുറക്കും. വിശദ   കോഴായിൽ പ്രവർത്തിക്കുന്ന ഉഴവൂർ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 9446120515.

date