Post Category
ടെൻഡർ ക്ഷണിച്ചു
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് 85 എ.എച്ച്.എം ശേഷിയുള്ള 16 ബാറ്ററികൾ വാങ്ങുന്നതിനായി ടെൻഡർ ക്ഷണിച്ചു. മാർച്ച് 13 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മുൻപായി ടെൻഡറുകൾ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. അന്നേ ദിവസം മൂന്ന് മണിയ്ക്ക് ടെൻഡറുകൾ പരിശോധിച്ച് ഉറപ്പിക്കും
date
- Log in to post comments