Skip to main content

മോക്ഡ്രിൽ യോഗം

 റീബിൽഡ് കേരള ഇനിഷ്യറ്റീവ് പ്രോഗ്രാം ഫോർ റിസൽട്സ് പദ്ധതിയുടെ ഭാഗമായുള്ള മോക്ഡ്രിൽ യോഗം മാർച്ച് 12ന് അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിലും മാർച്ച് 13ന് വിജയപുരം ഗ്രാമപഞ്ചായത്ത് ഹാളിലും പകൽ 11ന് നടത്തും

date