Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിലേക്ക് മൂന്ന് സെക്യൂരിറ്റി സ്റ്റാഫിനെയും നാല് ക്ലീനിംഗ് സ്റ്റാഫിനെയും നിയമിക്കുന്നതിനായി അംഗീകൃത ഏജൻസികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 14 വൈകിട്ട് മൂന്ന് വരെ ക്വട്ടേഷൻ നൽകാം. അന്നേ ദിവസം നാല് മണിയ്ക്ക് ക്വട്ടേഷൻ തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0468 2241144.
date
- Log in to post comments