Skip to main content

വാഹനം ആവശ്യമുണ്ട് 

 

 

തൊടുപുഴ ജില്ലാ ആശുപത്രിലെ പ്രൈമറി പാലിയേറ്റിവ് കെയർ സെക്കന്റ് യൂണിറ്റിന്റെ ഭാഗമായി ഹോം കെയറുമായി ബന്ധപ്പെട്ട് ഏഴ് 7 സീറ്റുള്ളതും ടാക്‌സി പെര്‍മിറ്റുള്ളതുമായ എര്‍ട്ടിഗ, ഇന്നോവ, സുമോ ,ബൊലേറോ, ടവേര തുടങ്ങിയ ഇനത്തിലുള്ള ഒരു വാഹനം 2026 മാര്‍ച്ച് 31 വരെ എടുക്കുന്നതിന് താല്പര്യമുളള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു.

പൂരിപ്പിച്ച ദഅപേക്ഷകൾ മാര്‍ച്ച് 22 പകല്‍ 12 വരെ സ്വീകരിക്കും. തുടര്‍ന്ന് 2.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. ഫോണ്‍ 04862 222630

date