Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പയ്യന്നൂര്‍ റെസിഡന്‍ഷ്യല്‍ വിമന്‍സ് പോളി ടെക്‌നിക്ക് കോളേജിലെ സ്‌കൂള്‍ ബസ്സിലേക്ക് സിസിടിവി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, റെസിഡന്‍ഷ്യല്‍ വിമന്‍സ് പോളി ടെക്‌നിക്ക് കോളേജ്, പയ്യന്നൂര്‍ - 670307 എന്ന വിലാസത്തില്‍ ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് ഒരു മണിക്കുള്ളില്‍ ലഭിക്കണം.

date