Skip to main content

ഇ-ലേലം

 പത്തനംതിട്ട, കോന്നി പൊലിസ് പിടിച്ചെടുത്ത തറയില്‍ ഫിനാന്‍സിന്റെ നാല് വാഹനങ്ങളും പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ 18 വാഹനങ്ങളും  ക്രിമിനല്‍ കേസില്‍പെട്ട 22 വാഹനങ്ങളും എംഎസ്റ്റിസി ലിമിറ്റഡ് സ്ഥാപനവെബ്‌സൈറ്റായ www.mstcecommerce.com മുഖേന ഏപ്രില്‍ 21ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ  ഇ-ലേലം ചെയ്യും. രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍ :   0468-2222630.
 

date