Skip to main content

*അനധികൃത ഖനനം, മണൽ കടത്ത്; പൊതുജനങ്ങൾക്ക് വിവരം നൽകാം*

 

 

 പൊതുഅവധി ദിവസങ്ങളിൽ ജില്ലയിൽ നടക്കുന്ന അനധികൃത ഖനനം, മണൽ കടത്ത് തുടങ്ങി ഭൂമി സംബന്ധമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമായി മൂന്നു താലൂക്കുകളിലും പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 

സ്ക്വാഡുകളെ വിവരം അറിയിക്കാം. 

 

*ഫോൺ നമ്പറുകൾ*

 

സുൽത്താൻ ബത്തേരി താലൂക്ക് ഓഫീസ്: 04936 220296

 

വൈത്തിരി താലൂക്ക് ഓഫീസ്: 04936 255229

 

മാനന്തവാടി താലൂക്ക് ഓഫീസ്: 04935 240231.

date