Skip to main content

റാങ്ക്‌ലിസ്റ്റ് റദ്ദ് ചെയ്തു

തിരുവനന്തപുരം ജില്ലയില്‍ പബ്ലിക് വര്‍ക്ക് (ഇലക്ട്രിക്കല്‍ വിംഗ്) വകുപ്പില്‍ എസ്.ടി, എസ്.ടി റിസര്‍വേഷന്‍ കാറ്റഗറിയില്‍ (117/ 2020) ലൈന്‍മാന്‍ തസ്തികയ്ക്കായി 31.03.2022 ന് പ്രസിദ്ധീകരിച്ച 165/2022/DOT നമ്പര്‍ റാങ്ക് പട്ടിക 02.04.2025 മുതല്‍ റദ്ദ് ചെയ്തതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. മൂന്നു വര്‍ഷം കാലാവധി 01.04.2025 അര്‍ദ്ധരാത്രിയില്‍ പൂര്‍ത്തിയായതിനാലാണ് റാങ്ക് പട്ടിക റദ്ദ് ചെയ്തത്.

date