Skip to main content

ചാരിറ്റബിൾ സൊസൈറ്റി ഒറ്റത്തവണ തീർപ്പാക്കൽ: സെപ്റ്റംബർ 30 വരെ നീട്ടി

ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസിൽ രജിസ്റ്റർ ചെയ്യുന്ന തിരുവിതാംകൂർ- കൊച്ചി സാഹിത്യ, ശാസ്ത്രീയ, ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1955 പ്രകാരമുള്ള സംഘടനകളുടെ വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് താമസം വരുത്തിയവർക്ക് പിഴത്തുക അടച്ച് രേഖകൾ ഫയൽ ചെയ്യുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2025 സെപ്റ്റംബർ 30 വരെ നീട്ടിയതായി ജില്ലാ രജിസ്ട്രാർ അറിയിച്ചു.

date