Skip to main content

മത്സ്യകുഞ്ഞ് വിതരണം

 പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ ഏപ്രില്‍ 23 ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ കാര്‍പ്പ്, ഗിഫ്റ്റ് , തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങള്‍, അലങ്കാര ഇനം മത്സ്യങ്ങള്‍ വിതരണം ചെയ്യും. ഫോണ്‍ - 04682214589.
                                                           

date