Post Category
ലേലം 21ന്
പോളച്ചിറ, എടത്വാ ഫിഷ് ഫാമുകള്‍ക്ക് സമീപമുളള ഫലവൃക്ഷങ്ങളില്‍ നിന്ന് 2026 മാര്‍ച്ച് 31 വരെ മേലാദായം എടുക്കുന്നതിനുള്ള ലേലം ഏപ്രില്‍ 21 ന് നടക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഇ-മെയില്‍ : adfpolachira@gmail.com
date
- Log in to post comments