Post Category
ആയുഷ്മാന്‍ ആരോഗ്യ ജില്ലാതല ക്യാമ്പ്
ആയുഷ്മാന്‍ ആരോഗ്യജില്ലാതല ക്യാമ്പ് ഉദ്ഘാടനം മയ്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എം. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയിലെ 30 വയസ്സ് കഴിഞ്ഞവരിലെ പ്രമേഹം, രക്താതിമര്‍ദ്ദം, ടി.ബി, വിളര്‍ച്ച എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. മെയ് 20 വരെയാണ് ക്യാമ്പ്. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എം.എസ്. അനു, മെഡിക്കല്‍ ഓഫീസര്‍ ഡോ നിതിന്‍, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് നോഡല്‍ ഓഫീസര്‍ ഡോ ആശ ലക്ഷ്മി, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. പ്രദീപ്കുമാര്‍, എം സി എച്ച് ഓഫീസര്‍ സാജിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിഷോകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments