Skip to main content

ഡി. എ. ഇ. എസ്. ഐ ഡിപ്ലോമ കോഴ്സ്

 

വളം-കീടനാശിനി വ്യാപാരികള്‍ക്കും താല്‍പര്യമുള്ളവര്‍ക്കും വേണ്ടി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തി വരുന്ന ഡി.എ.ഇ.എസ്.ഐ ഡിപ്ലോമ കോഴ്സ് 2024-25 ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പത്താം ക്ലാസ് കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ വളം കീടനാശിനി വ്യാപാര ലൈസന്‍സ് ഉള്ളവര്‍ക്ക് ഗവണ്‍മെന്റില്‍ നിന്ന് 14,000 രൂപ സബ്സിഡി നിരക്കിലും അല്ലാത്തവര്‍ക്ക് 28,000 രൂപ ഫീസ് അടച്ചും പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. ന്ന അവസാന തീയതി ഏപ്രില്‍ 30. വിശദവിവരങ്ങള്‍ക്ക് ആത്മ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0477-2962961

 

(പി.ആര്‍/എ.എല്‍.പി/1114)

date