Post Category
വിചാരണ മാറ്റി
കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണല്‍ ഓഫീസില്‍9, 10, തീയതികളില്‍ നടത്താനിരുന്ന പട്ടയ കേസുകളുടെ വിചാരണ യഥാക്രമം 13, 17 തീയതികളിലേക്ക് മാറ്റിയതായി കൂത്തുപറമ്പ് സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.
പി എന്‍ സി/4231/2017
date
- Log in to post comments