Post Category
ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യണം.
മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിലവില്‍ അംഗമല്ലാത്ത മത്സ്യത്തൊഴിലാളികള്‍ അടുത്തുളള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് നവംബര്‍ 15 നകം http://chiakrsby.keltron.in ല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യണം. ഫോണ്‍ 0494-2666428.
date
- Log in to post comments