Skip to main content

അനെര്‍ട്ട്: അവബോധന ക്ലാസ്സും രജിസ്‌ട്രേഷനും

അനെര്‍ട്ടിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള അവബോധന ക്ലാസ്സും രജിസ്‌ട്രേഷനും നവംബര്‍ 14, 15 തിയ്യതികളില്‍ മലപ്പും എസ്. പി. ഓഫീസിന് സമീപമുള്ള അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ നടക്കും.  തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 1000 രൂപ ഫീസും നല്‍കി പേര് രജിസ്റ്റര്‍ ചെയ്യാം.  വിവരങ്ങള്‍ ംംം.മിലൃ.േഴീ്.ശി ല്‍ ലഭിക്കും. ഫോണ്‍ 04832730999.

 

date