Skip to main content
 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കു സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി ആവാസ് ജില്ലാതല ഉദ്ഘാടനവും ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവുംപി.ജെ. ജോസഫ് എം.എല്‍.എ നിര്‍വ്വഹിക്കുു.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

    ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കു സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി ആവാസ് ജില്ലാതല ഉദ്ഘാടനവും ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും തൊടുപുഴയില്‍പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സ  സഫിയ ജബ്ബാര്‍, കൗസിലര്‍ ലൂസി ജോസഫ്, കരിങ്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബീനാ ബിജു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍, ഹോ'ല്‍ ആന്റ്  റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം.എന്‍. ബാബു, ലൂണാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഐസക് ജോസഫ്, ഈസ്റ്റേ മാട്രസസ് ഫാക്ടറി മാനേജര്‍ രജീഷ്.എല്‍. രാജന്‍ എിവര്‍ ആശംസകള്‍ നേര്‍ു.  തൊഴിലാളികള്‍ നേരിടു വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആശയ വിനിമയം നടത്തുതിന് എക്‌സൈസ്, പോലീസ് വകുപ്പുകളില്‍ നിും വിവിധ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളില്‍ നിായി  200ഓളം ഇതരസംസ്ഥാന തൊഴിലാളികള്‍ പങ്കെടുത്തു. തൊടുപുഴ ഫെഡറല്‍ കസ്ട്രക്ഷനിലെ 32 തൊഴിലാളികള്‍ക്ക് ബയോമെട്രിക് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്തു. വിവിധ വിഷയങ്ങളില്‍ തൊഴിലാളികള്‍ക്ക് അവരുടെ മാതൃഭാഷയില്‍ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പദ്ധതിയില്‍ അംഗമാകു തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുത്ത ആശുപത്രികളില്‍  15,000 രൂപയുടെ സൗജന്യ ചികിത്സയും അപകട മരണം സംഭവിച്ചാല്‍ 2,00,000 രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. വരും ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ ഇതരസംസ്ഥാന തൊഴിലാളികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെ് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date