Skip to main content

ഗവ. ഓഫ് ഇന്‍ഡ്യ സ്‌കോളര്‍ഷിപ്പ് 

 

     കേരളത്തിലെ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെയും അംഗീകൃത പോസ്റ്റു മെട്രിക് കോഴ്‌സുകള്‍ പഠിച്ചു വരുന്നതും 2.5 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനം ഉളളതുമായ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഗവ. ഓഫ് ഇന്ത്യയുടെ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ലഭ്യമല്ലാത്തവര്‍ക്കാണ് പ്രസ്തുത സ്‌കോളര്‍ഷിപ്പ് അനുവദിച്ച് നല്‍കുക. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ് (ഫോണ്‍: 04828- 202751), പുഞ്ചവയല്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് (9496070350), മേലുകാവ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് (9496070351) വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് (9496070352) എന്നീ ഓഫീസുകളുമായി ബന്ധപ്പെടുക. 

                                                            (കെ.ഐ.ഒ.പി.ആര്‍-1999/17)

 

date