Post Category
പി.സി ആന്‍ഡ് പി.എന്‍.ഡി.ടി ആക്ട്: ഉപദേശക സമിതി യോഗം ചേര്‍ന്നു
ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണയവുമായി ബന്ധപ്പെട്ട് ഗൈനക്കോളജിസ്റ്റുമാര്‍, സ്റ്റാഫ് നഴ്സുമാര്‍, സ്കാനിങ് സെന്റര്‍ ഉടമകള്‍, സ്കാനിങ് ടെക്നീഷ്യന്മാര് എന്നിവര്‍ക്കായി ജില്ലാതലത്തില്‍ ബോധവത്കരണ പരിപാടി സംഘടിക്കുമെന്ന് പി.സി ആന്‍ഡ് പി.എന്‍.ഡി.ടി ആക്ട് ജില്ലാതല ഉപദേശക സമിതി യോഗം. ജില്ലയിലെ സ്കാനിങ് സെന്ററുകളില്‍ പരിശോധന നടത്താനും ആവശ്യമായ രേഖകള്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. പബ്ലിക്ക് പ്ലീഡര്‍ എം.കെ ജയപ്രമേദിന്റെ ചേമ്പറില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തില്‍ ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ.ജെറിന്. എസ് ജെറോഡ് ഉള്‍പ്പടെ സമിതി അംഗങ്ങള്‍ പങ്കെടുത്തു.
date
- Log in to post comments