Post Category
ഗതാഗത നിയന്ത്രണം
മേലുകര -റാന്നി റോഡില്‍ പുതുമണ്‍ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 18 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴഞ്ചേരി ,റാന്നി ഭാഗങ്ങളിലേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ ചെറുകോല്‍പുഴ-പേരൂര്‍ചാല്‍-റാന്നി റോഡുവഴി തിരിച്ചുവിടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments