Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഒബ്‌സ്റ്റട്രിക്‌സ്-ഗൈനക്കോളജി വിഭാഗത്തിലേക്ക് മൊബൈൽ എക്‌സാമിനേഷൻ സർജിക്കൽ ലൈറ്റ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 28ന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷൻ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2597284, 2597279.

date