Post Category
സൈനിക വിശ്രമകേന്ദ്രത്തില്‍ ഒഴിവുകള്‍
ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിന്‍റെ അധീനതയിലുള്ള ആലപ്പുഴ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് ഭാഗികസമയ കെയര്‍ടെക്കര്‍, ഭാഗികസമയ തുപ്പുകാരന്‍ (പിടിഎസ്) എന്നീ ഒഴിവുകളിലേക്ക് ജീവനക്കാരെ അവശ്യമുണ്ട്. താല്‍പര്യമുള്ള പ്രദേശവാസികളായ വിമുക്തഭടന്മാര്‍ നവംബര്‍ 27 ന് മുമ്പായി ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക. ഫോണ്‍. 04772245673. ഇമെയില്‍: zswalp@gmail.com
(പി.ആര്‍./എ.എല്‍.പി/2454)
date
- Log in to post comments