Skip to main content

ടെന്‍ഡര്‍

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് ടാക്‌സി പെര്‍മിറ്റള്ള വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡറുകള്‍  ഡിസംബര്‍ 10 ന് അകം ആറന്മുള മിനി സിവില്‍ സ്‌റ്റേഷന്‍ മൂന്നാംനിലയിലെ  ജില്ലാ  ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍  : 0468-2319998, 8281954196.

date