Post Category
ലേലം
കാസര്‍കോട് വനം റെയ്ഞ്ചില്‍ വിവിധ കേസുകളില്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വിവിധയിനം തടികള്‍, വിറകുകള്‍, തേക്ക് പോള്‍സ് എന്നിവ ഡിസംബര്‍ 24ന് രാവിലെ 11ന് കാസര്‍കോട് റെയില്‍വ്വേ സ്റ്റേഷന് സമീപത്തെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍- 8547602598, 8547602577, 8547602589.
date
- Log in to post comments