Skip to main content

അധ്യാപക ഒഴിവ്; കൂടിക്കാഴ്ച്ച 19 ന്  

ജി എഫ് വി എച്ച് എസ് എസ് ചെറുവത്തൂര്‍ സ്‌കൂളില്‍ എല്‍.പി.എസ്.ടി മലയാളം തസ്തികയിലേക്ക് ഡിസംബര്‍ 19ന്  ഉച്ചക്ക് രണ്ടിന് കൂടിക്കാഴ്ച്ച നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍- 04672 261470, 9447851758.

 

date