Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഉപയോഗശൂന്യമായ ഉപകരണങ്ങളും ഫർണിച്ചറുകളും ഡിസംബർ 23ന് ഉച്ചക്ക് 12 ന് ലേലം ചെയ്യും.  23 ന് രാവിലെ 10.30 മുതൽ 11.30 വരെ ജില്ലാ ആശുപത്രി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യാം.

date