Skip to main content

കെൽട്രോൺ കമ്പ്യൂട്ടർ കോഴ്സുകൾ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കണ്ണൂർ  ജില്ലയിലെ തളിപ്പറമ്പ് നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്സ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ് ടെക്നിക്സ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്പെഷലൈസേഷൻ  ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോൺ : 04602205474, 0460 2954252

date