Skip to main content

വനിത കമീഷന്‍ അദാലത്ത് 19ന്

കേരള വനിത കമീഷന്‍ ജില്ലാതല അദാലത്ത് ഡിസംബര്‍ 19ന് മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
 

date