Skip to main content

മരത്തടികള്‍ ലേലം ചെയ്യും

അഡൂര്‍ വില്ലേജില്‍ നിന്നും അനധികൃതമായി മരം മുറിച്ചു മാറ്റി ഏഴ് കഷണങ്ങളാക്കിയത് ഡിസംബര്‍ 30 ന് രാവിലെ 11.30 ന് അഡൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍- 04994 230021.

date